Question: 2025-ലെ ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ സിംഗിൾസ് കിരീടം നേടിയത് ആരാണ്?
A. കാർലോസ് അൽക്കാരസ് (സ്പെയിൻ)
B. യാനിക്ക് സിന്നർ (ഇറ്റലി)
C. നോവാക് ജോക്കോവിച്ച് (സെർബിയ)
D. റഫേൽ നദാൽ (സ്പെയിൻ)
Similar Questions
കേരളത്തിലെ ഏറ്റവും ചെറിയ ജില്ലയിലാണ് കേരളത്തിലെ ആദ്യത്തെ പോസ്റ്റ് ഓഫീസും നാഫ്ത ഉപയോഗിച്ച് പ്രവർത്തിക്കുന്നകേരളത്തിലെ ആദ്യ താപനിലയവും പ്രവർത്തിക്കുന്നത് 'ഏതാണ് ജില്ല?
A. മലപ്പുറം
B. ആലപ്പുഴ
C. കോഴിക്കോട്
D. കണ്ണൂർ
അടുത്തിടെ പാചക പൈതൃകത്തിന് യുനെസ്കോ ക്രിയേറ്റീവ് സിറ്റീസ് നെറ്റ്‌വർക്കിൽ ('Gastronomy' വിഭാഗത്തിൽ) ഉൾപ്പെടുത്തിയ ഇന്ത്യൻ നഗരം ഏത്?